¡Sorpréndeme!

പാട്ട് പിൻവലിക്കുകയാണെന്ന് കേട്ടപ്പോൾ പ്രിയയുടെ പ്രതികരണം ഇങ്ങനെ | Oneindia Malayalam

2018-02-15 517 Dailymotion

പ്രിയ എസ് വാര്യരുടേയും മാണിക്യ മലരിന്റെയും പ്രശസ്തിയും ജനപ്രീതിയും ഒരൊറ്റ ദിവസം കൊണ്ടാണ് വിവാദത്തിലേക്ക് വഴിമാറിയിരിക്കുന്നത്. കേരളത്തില്‍ വളരെ മുന്‍പേ പാടിവരുന്നൊരു പാട്ട് സിനിമയിലെത്തിയപ്പോഴാണ് മതവികാരം വ്രണപ്പെട്ടുവെന്ന പരാതിയുമായി ചിലരുടെ രംഗപ്രവേശം.ഇസ്‌ലാം മതമൗലികവാദികളുടെ ആക്രമണത്തെ തുടർന്ന് ‘ഒരു അഡാറ് ലൗ' എന്ന ചിത്രത്തിലെ മാണിക്യമലരായ എന്ന ഗാനം ഒഴിവാക്കും എന്ന് സംവിധായകനും നിര്‍മാതാവും അറിയിച്ചിരുന്നു. കേരളത്തില്‍നിന്ന് പിന്തുണ ലഭിക്കുന്നതിനാല്‍ ഗാനം പിന്‍വലിക്കില്ലെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.
Priya's reaction after Director Omar Lulu told her